tag:blogger.com,1999:blog-5083163923206203884.post7212680747759967180..comments2023-05-11T17:42:24.044+03:00Comments on ധൃഷ്ടദ്യുമ്നന്‍: പടക്കത്തിന്റെ ഇംഗ്ലീഷ് (ഒരു ഓർമ്മക്കുറുപ്പ്)ധൃഷ്ടദ്യുമ്നന്‍http://www.blogger.com/profile/04941962953204384979noreply@blogger.comBlogger11125tag:blogger.com,1999:blog-5083163923206203884.post-18315394555967569172009-04-29T08:21:00.000+03:002009-04-29T08:21:00.000+03:00പ്രിയ കെ കെ എസ്, ജോബിൻ, ലക്ഷ്മി, പ്രദീപ്...എഴുതി...പ്രിയ കെ കെ എസ്, ജോബിൻ, ലക്ഷ്മി, പ്രദീപ്...എഴുതിയത് ഇഷ്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം..വീണ്ടും വരുമല്ലൊ..ധൃഷ്ടദ്യുമ്നന്‍https://www.blogger.com/profile/04941962953204384979noreply@blogger.comtag:blogger.com,1999:blog-5083163923206203884.post-68941465199677141332009-04-28T14:25:00.000+03:002009-04-28T14:25:00.000+03:00ഹ ഹ ഹ് . ഇതു കലക്കി."We are firing small BOMBS for...ഹ ഹ ഹ് . ഇതു കലക്കി."We are firing small BOMBS for enjoying vishu"പി.സി. പ്രദീപ്https://www.blogger.com/profile/12751830877219100752noreply@blogger.comtag:blogger.com,1999:blog-5083163923206203884.post-82600314867212227652009-04-28T00:39:00.000+03:002009-04-28T00:39:00.000+03:00കൊള്ളാം :)കൊള്ളാം :)Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-5083163923206203884.post-12592209201510627182009-04-26T09:27:00.000+03:002009-04-26T09:27:00.000+03:00ഹഹഹ കൊള്ളാം.. ഇത് പോലെ എക്സാം ഹാളില്‍ പലപ്പോഴും ഇം...ഹഹഹ കൊള്ളാം.. ഇത് പോലെ എക്സാം ഹാളില്‍ പലപ്പോഴും ഇംഗ്ലീഷ് വാക്കുകള്‍ കിട്ടാതെ ഞാന്‍ ഇംഗ്ലീഷ് ഭാഷക്ക് ഒത്തിരി വാക്കുകള്‍ സംഭാവന ചെയ്തിട്ടുണ്ട്...അത് പോലെ രാഷ്ട്രഭാഷ ഹിന്ദിക്കും...ജോബിന്https://www.blogger.com/profile/18372416527928054807noreply@blogger.comtag:blogger.com,1999:blog-5083163923206203884.post-56888948021876272092009-04-26T08:28:00.000+03:002009-04-26T08:28:00.000+03:00കൊള്ളാം...വളരെ രസകരമായി എഴുതിയിരിക്കുന്നു..ചിരിയുട...കൊള്ളാം...വളരെ രസകരമായി എഴുതിയിരിക്കുന്നു..ചിരിയുടെ ഒരു small bombകെ.കെ.എസ്https://www.blogger.com/profile/00993874703356783231noreply@blogger.comtag:blogger.com,1999:blog-5083163923206203884.post-90842939653153822442009-04-26T08:17:00.000+03:002009-04-26T08:17:00.000+03:00സജി, തുമ്പാ..കമന്റിനു നന്ദി..
എന്നെ ബാബു എന്ന് വി...സജി, തുമ്പാ..കമന്റിനു നന്ദി..

എന്നെ ബാബു എന്ന് വിളിക്കാൻ വെമ്പൽകൊണ്ടുനടക്കുന്ന കശ്മലന്മാരോട്..സോറീീീീീ ബ്രദേഴ്സ്സ്..റാണിയുടെ അഭ്യർദ്ധനയെ മാനിച്ച് ഞാൻ തത്കാലം പേരു മാറ്റുന്നില്ല...ഹും.. ;)

റാണി..പോസ്റ്റ് ഇഷ്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം..കമന്റിനു നന്ദി..:)ധൃഷ്ടദ്യുമ്നന്‍https://www.blogger.com/profile/04941962953204384979noreply@blogger.comtag:blogger.com,1999:blog-5083163923206203884.post-89812771027459993792009-04-25T19:49:00.000+03:002009-04-25T19:49:00.000+03:00ബാബു ആളു കൊള്ളാമല്ലോ ..പേര് ധൃഷ്ടദ്യുമ്നന്‍ എന്ന് ...ബാബു ആളു കൊള്ളാമല്ലോ ..പേര് ധൃഷ്ടദ്യുമ്നന്‍ എന്ന് തന്നെ മതിയാരുന്നു കേട്ടോ...
ഇതു പോലെ ഒരു അബദ്ധം എനിക്കും പറ്റിയിട്ടുണ്ട് ...
Coimbator ബോംബ് സ്പോടനം നടന്ന സമയത്ത് വിഷു വിനു പടക്കം വാങ്ങാന്‍ coimbator ഒരു കടയില്‍ പോയി.കടയില്‍ ചെന്നപ്പോള്‍ പടക്കത്തിന്റെ തമിഴ് അറിയില്ല എന്നാ സത്യം മനസിലാകിയത് , അവര്ക്കനെന്കില് ഇംഗ്ലീഷും വശമില്ല . വായില്‍ വന്ന വാക്ക് 'ഗുണ്ട്' ആണ് . കടക്കാര് മുഖാ മുഖം നോക്കുന്നു . ഭാഗ്യത്തിന് അതില്‍ ഒരു മലയാളി ഉണ്ടായിരുന്നു .അയാള്‍ എന്നെ രക്ഷിച്ചു .അല്ലെങ്കില്‍ ഞാന്‍ ഇപ്പോഴും ജയിലില്‍ ഗോതമുണ്ട കഴിച്ചു കിടന്നേനെ ..Ranihttps://www.blogger.com/profile/10192654867336310312noreply@blogger.comtag:blogger.com,1999:blog-5083163923206203884.post-89691351506593166582009-04-25T16:23:00.000+03:002009-04-25T16:23:00.000+03:00ബാബു : "We are firing small BOMBS for enjoying vis...ബാബു : "We are firing small BOMBS for enjoying vishu"

ഹി ഹി ഹീ കലക്കീ ബാബുവേ...ബാബു മതി അതാ സുഖം!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-5083163923206203884.post-11841499199786233992009-04-25T15:09:00.000+03:002009-04-25T15:09:00.000+03:00:):)ഹഹഹഹ
" ധൃഷ്ടദ്യുമ്നൻ.. " മോനെ ഈ പേര് മാറ്റി "ബ...:):)ഹഹഹഹ
" ധൃഷ്ടദ്യുമ്നൻ.. " മോനെ ഈ പേര് മാറ്റി "ബാബു" എന്നാക്കാമോ..ഒരു വെടിക്കു രണ്ടു പച്ചി.. പറയാനും എളുപ്പം ഉണ്ടല്ലോ.. ഹഹപകല്കിനാവന് | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-5083163923206203884.post-51115986296982272412009-04-25T13:01:00.000+03:002009-04-25T13:01:00.000+03:00"ബാബു : "We are firing small BOMBS for enjoying vi..."ബാബു : "We are firing small BOMBS for enjoying vishu"
അളിയാ,കലക്കി .ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി.അഭിനന്ദനങ്ങൾ.Anonymousnoreply@blogger.comtag:blogger.com,1999:blog-5083163923206203884.post-73600924257665010652009-04-25T12:19:00.000+03:002009-04-25T12:19:00.000+03:00പിന്നെയൊരു അരമണിക്കൂറത്തേനു ഫോണിനു വിശ്രമമില്ലാരുന...പിന്നെയൊരു അരമണിക്കൂറത്തേനു ഫോണിനു വിശ്രമമില്ലാരുന്നു..ഗൊച്ചു ഗള്ളന്‍ എല്ലാരേം ഫോണ്‍ ചെയ്തു അറീച്ചു അല്ലെ പോരാഞ്ഞ് ദേ ബ്ലോഗ്ഗ് എഴുതിയും ബാബുവിനിട്ടു പണി കൊടുക്കുന്നു .Anonymoushttps://www.blogger.com/profile/12960897461084041485noreply@blogger.com