Wednesday, July 22, 2009

"ഇതിലും നല്ല വേറേ എന്തല്ലാം ജോലികളുണ്ട്‌"

സർ...എനിക്ക്‌ അറിയാന്മേലാഞ്ഞിട്ട്‌ ചോദിക്കുവ..ഇതിലും ഭേദം വീട്ടിൽ ചൊറിയും കുത്തിയിരിക്കുന്നതല്ലേ!!!!!











ഇതിലും നല്ല വേറേ എന്തല്ലാം ജോലികളുണ്ട്‌...

15 comments:

ശ്രീ said...

:)

വീകെ said...

വേറെ പണിക്കു പോയിരുന്നെങ്കിൽ ഇതുപോലൊരു പോസ്റ്റിടാനും അതിൽ എനിക്കിങ്ങനെയൊന്നു കമന്റാനും കഴിയുമായിരുന്നൊ...?

വാഴക്കോടന്‍ ‍// vazhakodan said...

പാവപ്പെട്ട കോടീശ്വരന്മാര്‍ എന്തെങ്കിലുമൊക്കെ കാണിക്കട്ടെടെ, അവര്‍ക്കും ഉണ്ടാകില്ലേ കലയെ പരിപോഷിപ്പിക്കണമെന്നു നീയൊന്നു ക്ഷമി മച്ചൂ :)

Anil cheleri kumaran said...

കേരളം ഇന്നു ചോദിക്കുന്നത്..

അനില്‍@ബ്ലോഗ് // anil said...

അണ്‍സഹിക്കബിളായിരിക്കുന്നു,,
:)

ആ സുരാജ് വെഞ്ഞാറമ്മൂട് ഇയാളെം കൊണ്ടേ പോകൂ.

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

എന്തൊക്കെ കേള്‍ക്കണം ?!! പാവം മമ്മൂട്ടി ..മലയാളത്തിലെ എക്കാലത്തേയും വലിയ ക്ളാസ്സിക്കുകളായ മായബസാറും പരുന്തും ചെയ്ത ഹിറ്റായ അദ്ദേഹത്തിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവലാണ്‌ ഭൂതം... !!! :P

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കഷ്ടം!!!!

ധൃഷ്ടദ്യുമ്നന്‍ said...

ഒരു പ്രായാം കഴിഞ്ഞാൽ മനുഷ്യന്‌ ശൈശവ ചാപല്യങ്ങൾ തോന്നുമെന്ന് പറയുന്നത്‌ എത്ര ശരിയാണ്‌.ഇക്കണക്കന്‌ പോയാൽ കുറച്ചുനാളിനുള്ളിൽ പുള്ളി കരുണാകരനെ വരെ അനുകരിച്ചു കളയുമെല്ലോ?? അതിനും കൈയടിക്കാൻ നമ്മൾ കാണും- സഹതാപംകൊണ്ട്‌!!
sri, vk,vazhe, kumara,aniletta,gopa, ramachandra,അഭിപ്രായമറിയിച്ച എല്ലാ കൂട്ടുകാർക്കും നന്ദി..

Areekkodan | അരീക്കോടന്‍ said...

ങേ!!ഇതും ആ ഭൂതത്തില്‍ നിന്നാണോ?വെറുതെയല്ല ഈ അവസ്ഥ.

ആർപീയാർ | RPR said...

അല്ല അറിയാമ്മേലാഞ്ഞിട്ട് ചോയിക്കുവാ.

ഇയാക്ക് വേറേ പണിയോന്നുമില്ലേ. ഇയാൾക്കോ നാണമില്ല. ഇത് കാണാൻ പോകുന്നവരെ പറഞ്ഞാ മതിയല്ലാ....

ആർപീയാർ | RPR said...
This comment has been removed by the author.
കണ്ണനുണ്ണി said...

നമ്മുടെ ക്ഷമ യുടെ നെല്ലിപലക എവിടെ ആണ് എന്ന് ടെസ്റ്റ്‌ ചെയ്യണേ അല്ലെ....
പിടികൊടുക്കല്ലേ... സംയമനം പാലിച്ചിരിക്കണം നമ്മള്‍

രഘുനാഥന്‍ said...

ഇതാരാ ..മച്ചുനന്‍ ജയനോ??

ഈ പാവം ഞാന്‍ said...

എന്തിനും ഏതിനും കയ്യടിക്കാന്‍ കുറെ ഫാന്‍സ് ഉണ്ടല്ലോ???!!!.....

kaalidaasan said...

കുട്ടികളുടെ സിനിമയില്‍ നിന്ന് ഇതല്ലാതെ വേറെ എന്തു പ്രതീക്ഷിക്കാന്‍ !!

Get This 4 Column Template Here
Get More Templates Here