കേരള രാഷ്ട്രീയത്തിലേ ഇപ്പോഴത്തെ ചില സംഭവവികാസങ്ങൾ നമ്മുടെ ചില സംവിധായകർ നേരത്തെ തന്നെ ഷൂട്ട് ചെയ്തുവെച്ചിട്ടുണ്ട്..അത്തരത്തിലുള്ള ചില ഭാഗങ്ങൾ ചുവടെ ചേർക്കുന്നു..ഇന്നത്തെ ഭാഗത്തിൽ കഥാപാത്രങ്ങളായി എത്തുന്നവർ
ഇന്നസന്റ് - മുരളീധരൻ
രേവതി - പത്മജ
തിലകൻ - ഹയ് കമാന്റ്
പാർട്ടി വിടുന്നതിന് മുൻപുള്ള ഭാഗം നമുക്കാദ്യം കാണാം..
ഇനി മുരളീധരന്റെ ഇപ്പൊഴത്തെ അവസ്ഥ..
Monday, August 17, 2009
Subscribe to:
Post Comments (Atom)
6 comments:
ഹ ഹ !!
അതിശയം തന്നെ :)
കൊള്ളാം
ഹി ഹി കൊള്ളാം...:)
ഓ.ടോ:
ഞാന്‍ വന്നൂ ട്ടൊ:)സുഖല്ലെ?
വാഴ എത്തി അല്ലേ!!!! അവധി ആരിക്കുമ്മെന്ന് ഊഹിച്ചിരുന്നു..ഇനി നമുക്ക് തകർക്കാം... :)
എല്ലാം നേരത്തെ എഴുതപ്പെട്ടിരിക്കുന്നു.
Post a Comment