Monday, August 17, 2009

ചിത്രം വിചിത്രം

കേരള രാഷ്ട്രീയത്തിലേ ഇപ്പോഴത്തെ ചില സംഭവവികാസങ്ങൾ നമ്മുടെ ചില സംവിധായകർ നേരത്തെ തന്നെ ഷൂട്ട്‌ ചെയ്തുവെച്ചിട്ടുണ്ട്‌..അത്തരത്തിലുള്ള ചില ഭാഗങ്ങൾ ചുവടെ ചേർക്കുന്നു..ഇന്നത്തെ ഭാഗത്തിൽ കഥാപാത്രങ്ങളായി എത്തുന്നവർ

ഇന്നസന്റ്‌ - മുരളീധരൻ
രേവതി - പത്മജ
തിലകൻ - ഹയ്‌ കമാന്റ്‌

പാർട്ടി വിടുന്നതിന്‌ മുൻപുള്ള ഭാഗം നമുക്കാദ്യം കാണാം..




ഇനി മുരളീധരന്റെ ഇപ്പൊഴത്തെ അവസ്ഥ..

6 comments:

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!

Appu Adyakshari said...

അതിശയം തന്നെ :)

രഘുനാഥന്‍ said...

കൊള്ളാം

വാഴക്കോടന്‍ ‍// vazhakodan said...

ഹി ഹി കൊള്ളാം...:)

ഓ.ടോ:
ഞാന്‍ വന്നൂ ട്ടൊ:)സുഖല്ലെ?

ധൃഷ്ടദ്യുമ്നന്‍ said...

വാഴ എത്തി അല്ലേ!!!! അവധി ആരിക്കുമ്മെന്ന് ഊഹിച്ചിരുന്നു..ഇനി നമുക്ക്‌ തകർക്കാം... :)

വീകെ said...

എല്ലാം നേരത്തെ എഴുതപ്പെട്ടിരിക്കുന്നു.

Get This 4 Column Template Here
Get More Templates Here