ഐഡിയാ സ്റ്റാർ സിങ്ങർ സീസൺ 4 ഇന്റെ വിജയിയെ ഏഷ്യാനെറ്റ് മുങ്കൂട്ടി തീരുമാനിച്ചു..ശരത്തും എം.ജി ശ്രീകുമാറും ശ്രീമണ്ടൻ നായരുടെ ഓഫീസിൽ വെച്ചെടുത്ത രഹസ്യ തീരുമാനപ്രകാരമായിരുന്നു മത്സരാർത്ഥികളേയും പ്രേക്ഷകരേയും ഒരുപോലെ മണ്ടന്മാരക്കി അൽപം പോലും പാടാൻ കഴിവില്ലാത്ത ഒരു മത്സരാർത്ഥിയെ വിജയിപ്പ്ക്കുവാൻ തീരുമാനിച്ചത്.വേണു എന്ന മത്സരാർത്ഥി തന്റെ ജോലിസ്ഥലത്തുപോലും ശരത്ത് സംഗീതം ആലപിക്കുന്നതിന്റെ വീഡിയോ ദ്രിശ്യങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കാണാം..മലയാളത്തിലെ കുറ്റിച്ചുവരുന്ന ബ്ലോഗർ എന്ന നിലയിൽ ഞാൻ എന്റെ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു..വീഡിയോ കണ്ടതിനുശേഷം നിങ്ങളും പ്രതിഷേധിക്കുവിൻ..
http://www.youtube.com/watch?v=Xj3U6y2dCdM
അല്ലെങ്കില്‍
Wednesday, May 13, 2009
Subscribe to:
Post Comments (Atom)
12 comments:
പാട്ടിനു മാത്രമല്ല ലാപ് ടോപ് ഉപയോഗിച്ചുള്ള ഹാര്‍മോണിയം വായനയിലും സമ്മാനം വേണുവിനു തന്നെ
തള്ളെ സമ്മതിച്ചു തന്നിരിക്കന് .
ഹഹ ഇതു കലക്കി.
ആ ഹാര്‍മോണിയം അടിപൊളി.
എന്തിനാ പ്രതിഷേധിക്കുന്നത്. :) (അ)രാഷ്ട്രീയക്കാരുടെ വിഴുപ്പ് ചരിതങ്ങള്‍ വിളമ്പുന്നതിലും രസകരമല്ലേ ഇതെല്ലാം.
രാവിലെ കാപ്പിലാനും ഇതിന്റെ ലിങ്ക് ഇട്ടിരുന്നു... പാവം വേണു പിന്നെ എന്ത് ചെയ്യും :)
'ഏഷ്യാനെറ്റ് വിജയിച്ചു.. വേണു തോറ്റു.. കഷ്ടം...
ഞാനും കണ്ടിരുന്നു
:)
തന്റെയും തന്റെ മോളെയും ഈ നാരായണന്‍ നാറ്റിചില്ലെന്കില്‍ എന്റെ പേരെടുത്തു തന്റെ പട്ടിക്കിട്ടോ!(കടപ്പാട് : ജഗതി) ആ രംഗം ഓര്‍ത്ത് പോയി!
actually what happened? i think now he is in manorama
ഇവിടെ ആദ്യമായി വരികയാണ്...
എഴുത്ത് നന്നായിരിക്കുന്നു...
ബാജി ഓടംവേലി
ബഹറിന്‍ - 39258308
i came late. the youtube link is not working.. Hope you will update it with new youtube link..
ഈ വിഡിയോ ക്ലിപ്പിങ്ങ്സ് അതിന്റെ ഉടമസ്ഥൻ മാറ്റിയിരിക്കുന്നു..ഇനി കിട്ടുമ്പൊ ഇടാം..
ഇത് ഇന്നലെ എനിക്ക് മെയില്‍ കിട്ടിയിരുന്നു.
വേണു ഇപ്പോള്‍ ഏഷ്യാനെറ്റ് വിട്ട് മനോരമയിലാണെന്ന് തോന്നുന്നു
എനിക്ക് സംഭവം മനസ്സിലായില്ല..
വീഡിയോ മാറ്റുകേം ചെയ്തു അല്ലെ.. :)
വേണു ആള് പുലി തന്നെ... ലാപ്ടോപിന്റെ വ്യത്യസ്ത സാധ്യതകള്‍ തിരിച്ചറിഞ്ഞില്യെ
Post a Comment