Saturday, May 30, 2009

ഞങ്ങള്‍ വിവാഹിതരായി

നമ്മൾ കാത്തിരുന്ന വിവാഹം..ഇന്ന് മേയ്‌ലിൽ കിട്ടിയത്‌..ഏതായാലും ഇത്രയും മനോഹരമായി ഇതു ചെയ്ത്‌ കലാകാരന്‌ അഭിനന്ദനങ്ങൾ..

26 comments:

കാസിം തങ്ങള്‍ said...

നേരണോ ആശംസകള്‍ ?

paarppidam said...

തമാശക്കാണേലും ഇതൊരു പൊല്ലാപ്പ്‌ ഏർപ്പാടാണ്‌.

കണ്ടപ്പോൾ മൂന്നാറിനെ ഓർമ്മവരുന്നു.

തോമ്മ said...

ഞങ്ങളുടെ കണ്കണ്ട ദൈവങ്ങളേ ! .......ഹാപ്പി.....maaried ലൈഫ്.......................

ramanika said...

ee bandham (bandhanam?) ethra naal?

ജിജ സുബ്രഹ്മണ്യൻ said...

ഇതു സത്യമാണോ ??

Anonymous said...

this is in bad taste.

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹി.....
മനസ്സറിഞ്ഞു ചിരിക്കാന്‍ കഴിഞ്ഞു...
നന്ദി മാഷെ....

പള്ളിക്കുളം.. said...

ഇനി പിണറായിച്ചീടെ തലയിണ മന്ത്രം കൊണ്ട് വിയ്യാപ്ല പൊറുതിമുട്ടും. ഹിഹി.
ജാരൻ മദനീടെ സൈക്കിളിന്റെ ചെയിൻ
ആ വീട്ടുമുറ്റത്തെത്തുമ്പോ കക്കും..
ആകെ പൊല്ലാപ്പാകും.

ഹന്‍ല്ലലത്ത് Hanllalath said...

ഹ ഹ ഹ

അരുണ്‍ കായംകുളം said...

ഇതാണ്‌ മാഷേ ഹാസ്യം.കണ്ടപ്പോള്‍ തന്നെ ചിരിച്ച് പോയി

കടത്തുകാരന്‍/kadathukaaran said...

Enkilum rakthahaaramaayirunnu veandiyirunnath..anyway happy married life

Roy said...

ഇതാണ്‌ ശരിക്കും സംഭവിക്കാൻ പോകുന്നത്‌,
ഉടനെ തന്നെ രണ്ടു സഖാക്കളും തിരിച്ചറിയും, തമ്മിൽ തല്ലി നടന്നാൽ രണ്ടാളും നാറും, രണ്ടാൾക്കും, നഷ്ടവും വരും എന്ന്‌.

മാധ്യമ സിൻഡിക്കേറ്റിനേയും, മാഫിയയേയും ചീത്ത വിളിച്ചും, തള്ളിപ്പറഞ്ഞും, ഇവർ ഹണിമൂൺ ഘോഷിക്കുമ്പോൾ,
പാവം പാവം മലയാളി,
മിഷ്കസ്യാന്നിരിക്കും!

വാഴക്കോടന്‍ ‍// vazhakodan said...

:)

Anil cheleri kumaran said...

അടിപൊളി...!!

Unknown said...

happy honey moon

ഘടോല്‍കചന്‍ said...

:) ha ha...........

പകല്‍കിനാവന്‍ | daYdreaMer said...

:)

കണ്ണനുണ്ണി said...

കര്‍ത്താവെ... എന്തെല്ലാം കാണണം...

വശംവദൻ said...

:)

Kovilan said...
This comment has been removed by a blog administrator.
ധൃഷ്ടദ്യുമ്നന്‍ said...

കോവിലന്‌,
താങ്കൾക്ക്‌ വിമർശ്ശനങ്ങളോ, എതിരഭിപ്രായങ്ങളോ, വികാരങ്ങളെ വൃണപ്പെടുത്തുന്ന ഏതെങ്കിലും കാര്യങ്ങളോ ഈ പോസ്റ്റിൽ ഉണ്ടെങ്കിൽ അത്‌ മാന്യമായ രീതിയിൽ പറയാനുള്ള ചങ്കൂറ്റം കാണിക്കു..താങ്കളുടെ കമന്റിന്‌ അത്‌ അർഹിക്കുന്ന രീതിയിലുള്ള മറുപടി പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ എനിക്കതിനുള്ള കഴിവില്ല..എന്റെ അമ്മ അതു പഠിപ്പിച്ചിട്ടില്ല..

വേണു venu said...

:)

ഹരിശ്രീ said...

ഹ...ഹ...

:)

രാജീവ്‌ .എ . കുറുപ്പ് said...

വളരെ മനോഹരം തന്നെ

മുക്കുവന്‍ said...

കുട്ടി സഖാക്കള്‍ കാണുന്നതിനു മുന്‍പ് എടുത്തുമാറ്റിക്കോ ഇല്ലേല്‍ തല കാണില്ലാ...

കാട്ടിപ്പരുത്തി said...

കുടുമ്പകലഹമുറപ്പാണല്ലോ-
ഇതു കലക്കി

Get This 4 Column Template Here
Get More Templates Here