ഇനി പിണറായിച്ചീടെ തലയിണ മന്ത്രം കൊണ്ട് വിയ്യാപ്ല പൊറുതിമുട്ടും. ഹിഹി. ജാരൻ മദനീടെ സൈക്കിളിന്റെ ചെയിൻ ആ വീട്ടുമുറ്റത്തെത്തുമ്പോ കക്കും.. ആകെ പൊല്ലാപ്പാകും.
കോവിലന്, താങ്കൾക്ക് വിമർശ്ശനങ്ങളോ, എതിരഭിപ്രായങ്ങളോ, വികാരങ്ങളെ വൃണപ്പെടുത്തുന്ന ഏതെങ്കിലും കാര്യങ്ങളോ ഈ പോസ്റ്റിൽ ഉണ്ടെങ്കിൽ അത് മാന്യമായ രീതിയിൽ പറയാനുള്ള ചങ്കൂറ്റം കാണിക്കു..താങ്കളുടെ കമന്റിന് അത് അർഹിക്കുന്ന രീതിയിലുള്ള മറുപടി പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ എനിക്കതിനുള്ള കഴിവില്ല..എന്റെ അമ്മ അതു പഠിപ്പിച്ചിട്ടില്ല..
24 comments:
നേരണോ ആശംസകള്‍ ?
തമാശക്കാണേലും ഇതൊരു പൊല്ലാപ്പ് ഏർപ്പാടാണ്.
കണ്ടപ്പോൾ മൂന്നാറിനെ ഓർമ്മവരുന്നു.
ഞങ്ങളുടെ കണ്‍കണ്ട ദൈവങ്ങളേ ! .......ഹാപ്പി.....maaried ലൈഫ്.......................
ee bandham (bandhanam?) ethra naal?
ഇതു സത്യമാണോ ??
this is in bad taste.
ഹിഹിഹിഹിഹിഹിഹിഹിഹി.....
മനസ്സറിഞ്ഞു ചിരിക്കാന്‍ കഴിഞ്ഞു...
നന്ദി മാഷെ....
ഇനി പിണറായിച്ചീടെ തലയിണ മന്ത്രം കൊണ്ട് വിയ്യാപ്ല പൊറുതിമുട്ടും. ഹിഹി.
ജാരൻ മദനീടെ സൈക്കിളിന്റെ ചെയിൻ
ആ വീട്ടുമുറ്റത്തെത്തുമ്പോ കക്കും..
ആകെ പൊല്ലാപ്പാകും.
ഹ ഹ ഹ
ഇതാണ് മാഷേ ഹാസ്യം.കണ്ടപ്പോള്‍ തന്നെ ചിരിച്ച് പോയി
Enkilum rakthahaaramaayirunnu veandiyirunnath..anyway happy married life
ഇതാണ് ശരിക്കും സംഭവിക്കാൻ പോകുന്നത്,
ഉടനെ തന്നെ രണ്ടു സഖാക്കളും തിരിച്ചറിയും, തമ്മിൽ തല്ലി നടന്നാൽ രണ്ടാളും നാറും, രണ്ടാൾക്കും, നഷ്ടവും വരും എന്ന്.
മാധ്യമ സിൻഡിക്കേറ്റിനേയും, മാഫിയയേയും ചീത്ത വിളിച്ചും, തള്ളിപ്പറഞ്ഞും, ഇവർ ഹണിമൂൺ ഘോഷിക്കുമ്പോൾ,
പാവം പാവം മലയാളി,
മിഷ്കസ്യാന്നിരിക്കും!
:)
അടിപൊളി...!!
happy honey moon
:) ha ha...........
:)
കര്‍ത്താവെ... എന്തെല്ലാം കാണണം...
കോവിലന്,
താങ്കൾക്ക് വിമർശ്ശനങ്ങളോ, എതിരഭിപ്രായങ്ങളോ, വികാരങ്ങളെ വൃണപ്പെടുത്തുന്ന ഏതെങ്കിലും കാര്യങ്ങളോ ഈ പോസ്റ്റിൽ ഉണ്ടെങ്കിൽ അത് മാന്യമായ രീതിയിൽ പറയാനുള്ള ചങ്കൂറ്റം കാണിക്കു..താങ്കളുടെ കമന്റിന് അത് അർഹിക്കുന്ന രീതിയിലുള്ള മറുപടി പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ എനിക്കതിനുള്ള കഴിവില്ല..എന്റെ അമ്മ അതു പഠിപ്പിച്ചിട്ടില്ല..
ഹ...ഹ...
:)
വളരെ മനോഹരം തന്നെ
കുട്ടി സഖാക്കള്‍ കാണുന്നതിനു മുന്‍പ് എടുത്തുമാറ്റിക്കോ ഇല്ലേല് തല കാണില്ലാ...
കുടുമ്പകലഹമുറപ്പാണല്ലോ-
ഇതു കലക്കി
Post a Comment